തൊടുപുഴ:ലൗജിഹാദില്‍പ്പെട്ട് വിവാഹിതയായ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തൊടുപുഴ ആലക്കോട് ചവര്‍ണ്ണ നെല്ലിക്കുന്നത്ത് മീനു എന്ന ഷാഹിന(18)യെയാണ് ഭര്‍തൃ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പ് കോഴിേക്കാട് വച്ചായിരുന്നു വിവാഹം നടന്നത്. നിരന്തരമായ പീഡനമാണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. ഭര്‍ത്താവ് ഷമോന് നിരവധി കേസുകളിലെ പ്രതിയാണ്. തൊടുപുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: