ഇടതനും വലതനും ഒന്നും പറയാനില്ലേ ?

Friday 26 December 2014 8:12 pm IST

ഹിന്ദുമതം സ്വീകരിച്ചാല്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അതിനെ 'ക്രിസ്തുമതം സ്വീകരിച്ചു' എന്നും പറയും. അവസരവാദികളും, കപടമതേതര വാദികളുമായ ഇടതനും വലതനും ഇതില്‍ ഒന്നും പറയാനില്ലേ? വിനീത് ഹരിശ്രീ കൊന്നൊടുക്കിയും മതംമാറ്റിയും ഹൈന്ദവ സമൂഹത്തെ നൂറ്റാണ്ടുകളായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന വിദേശമതങ്ങളെ ഞങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞൂ നിങ്ങളുടെ ഉളളിലിരിപ്പുകള്‍. കാലം തിരിച്ചടിക്കുകതന്നെ ചെയ്യും. ആ തീച്ചൂളയില്‍ എരിഞ്ഞമരുകതന്നെ ചെയ്യും നീതീകരിയ്ക്കാന്‍ കഴിയാത്തെതല്ലാം. ഗര്‍വാസീസ് കുമാര്‍ രാജൃത്ത് എങ്ങും മോദി പ്രതിഭാസം ആണ്, കാരണം ദീര്‍ഘവീക്ഷണമുളള വൃക്തിയാണ് മോദി. ജനസമൂഹത്തെ കൈയിലെടുകാന്‍ മോദിക്കറിയാം, മറ്റുളള രാഷ്ട്രീയ പാര്‍ടികള്‍ക്ക് മോദിയെപോലെ ജനകീയനായ നേതാവ് ഇല്ല, എല്ലാ വിഭാഗങ്ങളുടെയും വികസനത്തിലൂന്നിയ ഭരണം കാഴ്ചവെച്ചാല്‍ ഏതുപാര്‍ട്ടിക്കും കൂടുതല്‍ കാലം ഭരിക്കാം.  ശിവശങ്കര പിള്ള

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.