നിര്‍ബന്ധിത മത പരിവര്‍ത്തനം നിയമം മൂലം തടയണം; വെള്ളാപ്പിള്ളി

Friday 26 December 2014 9:25 pm IST

എസ്എന്‍ഡിപി മണ്ണാര്‍ക്കാട് യൂണിയന്‍ദൈവദശകം ആഘോഷങ്ങളുടെ ഉദ്ഘാടനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ നിര്‍ഡവഹിക്കുന്നു

മണ്ണാര്‍ക്കാട്; നിര്‍ബന്ധിത മത പരിവര്‍ത്തനം നിയമം മൂലം തടയണമെന്ന്് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ പറഞ്ഞു. ദൈവദശകം ആഘോഷങ്ങളുടെ ഉദ്ഘാടനവും തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്കുള്ള ഓട്ടോകാറുകളുടെ വിതരണവും നിര്‍വഹിച്ച് സംസാരിക്കുികയായിരുന്നു അദ്ദേഹം.
യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.എം.ഡി.ഇക്ബാല്‍,എ.കെ.സതീഷ്,കെ,വി.പ്രസന്നന്‍,എം.രാമകൃഷ്ണന്‍,സി.കെ.ശിവദാസ്,പി.കെ.ബാബു,കെ.ആര്‍.പ്രകാശന്‍,ലളിതാകൃഷ്ണന്‍,എന്‍.ആര്‍.റെജി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.