ന്യൂദല്‍ഹി: അറുപത്തി രണ്ടാം പിറന്നാള്‍ ആഘോഷിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസയര്‍പ്പിച്ചു. ആരോഗ്യത്തോടെ ദീര്‍ഘനാള്‍ ജീവിച്ചിരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
വിലപ്പെട്ട പ്രിയ സഹപ്രവര്‍ത്തകാ, അങ്ങേക്ക് ജന്മദിനാശംസകള്. ദീര്‍ഘനാള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കാന്‍ അനുഗ്രഹിക്കപ്പെടട്ടെ, മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: