വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലകളില്‍ കൊടും വര്‍ഗീയ വാദി മുസ്ലീം ലീഗിനെയും, ഒതുക്കത്തില്‍ സമാധാനമായി വര്‍ഗീയത കളിക്കുന്ന കേരളാ അച്ചായന് കോണ്‍ഗ്രസ്സിനെയും ജയിപ്പിക്കുന്ന കേരളത്തിലെ കപടമതേതര വര്‍ഗീയവാദികളും അവരുടെ പിന്തുണയില്‍ ഭരിക്കുന്ന കപട മതേതര കേരള സര്‍ക്കാരും പറയുന്നത് ബിജെപിവര്‍ഗീയ പാര്‍ട്ടി ആണെന്നാണ്. ന്യൂനപക്ഷ വര്‍ഗീയത കൊടികുത്തി വാഴുന്ന കേരവും കശ്മീരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.
ബിജുശിവദാസ്
ഭാരതീയര്‍ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നമ്മള് ഭരതീയര്‍ പങ്കാളികള്‍ ആകണം.അതിനായി നാം ഓരോരുത്തരും കഴിയുന്നതും ഭാരതത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
രാകേഷ് കൃഷ്ണ തിരുവനന്തപുരം
ടാറ്റാ സ്റ്റീലിലെ ഒരു സാധാരണ ജീവനക്കാരനില്‍ നിന്ന് ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്. സംസ്ഥാനത്തെ മാവോയിസത്തിന്റെ അടിവേരു പറിയ്ക്കുവാന്‍ അദ്ദേഹത്തിന് സാധിയ്ക്കട്ടെ.
റിജു രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: