ശ്രീനഗര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന് കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
ഗതാഗത വകുപ്പിലെ നിലവിലെ അവസ്തയെ ചുറ്റി പറ്റി വാര്‍ത്ത എഴുതാന്‍ വന്ന പ്രസാദേസിക പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനെയാണ് കയ്യേറ്റം ചെയ്തത്.
ദോദാ ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അതിക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സംഭവത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: