കെല്‍ട്രോണില്‍ അക്കാദമിക്ക് പ്രോജക്ട്

Tuesday 30 December 2014 9:30 pm IST

കൊച്ചി: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വളാഞ്ചേരി നോളേജ് സെന്ററില്‍ ഡിഗ്രി, ബിഇ / ബിടെക്ക് (ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മെഷന്‍ ടെക്‌നോളജി) വിദ്യാര്‍ഥികള്‍ക്കായി കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റോടുകൂടി പ്രോജക്ട് ചെയ്യാനുളള അവസരം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനുമായി കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, ആയിഷ ഷോപ്പിംഗ് കോംപ്ലകസ്, വളാഞ്ചേരി, മലപ്പുറം. ഫോണ്‍ : 8943569054/ 8943569056-ല്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.