ന്യൂദല്‍ഹി: രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും പുതുവത്സരം ആശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി 2015 രാജ്യത്തെ ഓരോ പൗരന്മാര്ക്കും സന്തോഷവും സമാധാനവും ശാന്തിയുമേകുന്നതായിരിക്കുമെന്നും പ്രത്യാശിച്ചു.
തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ ഓരോ കുടുംബത്തിനും പുതുവത്സരം ആശംസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: