കോട്ടയം: എന്‍എസ്എസിന്റെ നിലപാട് ഉറച്ചതാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വാചക കസര്‍ത്ത് നടത്തി ഊളയിടുന്ന സ്വഭാവം എന്‍എസ്എസിനില്ല. വിദ്യാഭ്യാസ, ദേവസ്യം വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇപ്പോഴും അഭിപ്രായ ഭിന്നതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: