അനൂപ് ശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു

Saturday 20 May 2017 9:10 pm IST

ബിജെപിയില്‍ ചേര്‍ന്ന ഗായകന്‍ അനൂപ് ശങ്കറിനെ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് സ്വീകരിക്കുന്നു

തൃശൂര്‍: ഗായകന്‍ അനൂപ് ശങ്കര്‍ ബിജെപി ചേര്‍ന്നു. അനൂപ് ശങ്കറിന്റെ വിട്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ബിജെപിയിലേക്ക് സ്വീകരിച്ചു.

ജില്ലാ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, അനന്തകൃഷ്ണന്‍, രഘു തിരുവമ്പാടി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.