ശബരിമല:പഞ്ചലോഹത്തില്‍ തീര്‍ത്ത കൂറ്റന്‍ ഗണേശ വിഗ്രഹം സന്നിധാനത്ത് കാണിക്കയായി സമര്‍പ്പിച്ചു.
400 കിലോ ഭാരമുള്ള വിഗ്രഹം ഹൈദരാബാദില്‍ നിന്നുള്ള മധുകോം കമ്പനിയാണ് അയ്യപ്പന് സമര്‍പ്പിച്ചത്.
ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ വിഗ്രഹം അനാച്ഛാദനം ചെയ്ത ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു, ദേവസ്വം കമ്മിഷണര്‍ പി.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: