ബിജെപിയില്‍ ചേര്‍ന്നു

Friday 2 January 2015 8:14 pm IST

കൊച്ചി: മുന്‍ കേരള അഡീഷണല്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ അഡ്വ. എന്‍.ടി. കാര്‍ത്തികേയന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കലൂര്‍ ഏരിയാ കമ്മറ്റി ജനറല്‍ സെക്രട്ടറി രാമലഹിതന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന്‍ അംഗത്വവിതരണം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സജിനി രവികുമാര്‍, സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.