ഹൈദ്രാബാദ്: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ബിജെപി തെലുങ്കാനയില്‍ പ്രധാന രാഷ്ട്രീയ ശക്തിയായി മാറുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സംസ്ഥാനങ്ങളില്‍ ശക്തിയായി മാറുമെന്നും ഷാ വിശ്വാസം പ്രകടിപ്പിച്ചു. ബിജെപി ടീം ശുഭാപ്തി വിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: