നവജാത ശിശുവിന്റെ മൃതദേഹം റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍

Friday 9 January 2015 11:36 am IST

കുമളി: നവജാത ശിശുവിന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കുമളി-കട്ടപ്പന റൂട്ടില്‍ മൂന്നാം മൈലിനു സമീപമാണ്  രണ്ടു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുമളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.