ലണ്ടന്‍: പാരീസില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് സമാനമായ പദ്ധതി യുകെയില്‍ നടപ്പാക്കാന്‍ അല്‍-ഖ്വയ്ദ തയ്യാറെക്കുന്നന്നെ് സൂചന.
ബ്രിട്ടന് ചാര വൃത്തങ്ങളാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
അടുത്തിടെ യുകെയിലെ ഭീകര മേഖലകള്‍ മിലറ്ററി ഇന്റലിജന്‍സ് നിരോധിച്ചിരുന്നു. ഇത് ആക്രമണത്തിന് കൂടുതല്‍ സാധ്യത ഒരുക്കിയിട്ടുണ്ടെന്ന് മിലറ്ററി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ അന്‍ഡ്രു പാര്‍ക്കര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: