താമരശേരിയില്‍ നാലു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Sunday 11 January 2015 7:48 pm IST

കോഴിക്കോട്: താമരശേരിയില്‍ കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടി. വയനാട് സ്വദേശി ഇബ്രാഹീമാണ് പിടിയിലായത്. ഇയാളില്‍ നിന്നും നാലു കിലോ കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് എസ്പിയടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.