ഇസ്ലാമിന്റെ ഒരുപാട് നല്ല കുടുംബത്തിലെ മക്കളെ ഭീകരര്‍ റാഞ്ചി കൊണ്ടു പോവുകയാണു ചെയ്യുന്നത്. പോകുന്ന അവര്‍ ഒന്നു ചിന്തിക്കണം. നിങ്ങളുടെ നല്ല ജീവിതവും നിങ്ങളുടെ കുടുംബത്തിന്റെ സ്വപ്നങ്ങളും നിങ്ങള്‍ തന്നെ വെടിവെച്ചു വീഴ്ത്തുന്നു.
ഒരു ദിവസം നിങ്ങള്‍ പിടിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്യും. ആ കാര്യം ഉറപ്പാണ്. പിന്നെ നിങ്ങള്‍ക്ക് എന്താണ് ഇതിന്റെ നേട്ടം. നിങ്ങളൊന്നും വിചാരിച്ചാല്‍ ഇന്ത്യയുടെ സാമ്പത്തികമൊന്നും തകര്‍ക്കാന്‍ പറ്റില്ല. നിങ്ങളൊക്കെ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ കൊന്നിട്ടു ദൈവത്തില്‍ നിന്ന് എന്തു നീതിയാണ് കിട്ടുന്നത്. ഏതാണ് ആ ദൈവം?
ബാല ബാല, മസ്ക്കറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: