തിരുവനന്തപുരം: സന്തോഷ്ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കെഎസ്ഇബി താരം സുര്‍ജിത് വി.വിയാണ് നായകന്. 20 അംഗടീമില്‍ 11 പേര് പുതുമുഖങ്ങളാണ്. പി.കെ രാജീവാണ് കേരള ടീമിന്റെ മുഖ്യപരിശീലകന്‍. നിഷാദ്, മിഥുന്, സോമന് എന്നിവരായിരിക്കും ഗോള്‍ കീപ്പര്‍മാര്‍.
സജിത്ത്, ഷെറിന് സാം, രാഹുല്‍ ഡി രാജ്, അഷ്കര്‍, ഉസ്മാന് ആഷിക്ക്, സുഖൈര്‍, ജോണ്സണ്, ശ്രീരാഗ്, ഷൈജുമോന്‍, ജിംഷാദ്, ഷിബിന്‍ലാല്‍, സന്ദേശ് എം, ജിജോ ജോസഫ്, ജോബി ജസ്റ്റിന്, നസറുദ്ദീന്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: