കൊല്ലം നീണ്ടകരയില്‍ ഇന്ന് ഹര്‍ത്താല്‍

Wednesday 14 January 2015 1:15 pm IST

കൊല്ലം: രണ്ടു മത്സ്യത്തൊഴിലാളികളെ കോസ്റ്റുഗാര്‍ഡ് വെടിവെച്ച് പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നീണ്ടകരയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ ശക്തികുളങ്ങര, നീണ്ടകര മത്സ്യബന്ധന മേഖലയിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. മത്സ്യബന്ധന മേഖലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.