റേഷന്‍ കാര്‍ഡ് പുതുക്കല്‍; ഫോട്ടോ എടുപ്പ് കേന്ദ്രങ്ങള്‍

Sunday 18 January 2015 6:31 pm IST

ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഫോട്ടോ എടുക്കല്‍ ക്യാമ്പുകള്‍ ജനുവരി 19 മുതല്‍ ആരംഭിക്കും. താഴെപ്പറയുന്ന റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകള്‍ ജനുവരി 19ന് പഴയ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്/ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, മുന്‍ഗണനാ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ എന്നിവ സഹിതം ക്യാമ്പില്‍ ഹാജരാകണം. താലൂക്ക്, റേഷന്‍ കട നമ്പര്‍, ക്യാമ്പ് സെന്റര്‍ എന്ന ക്രമത്തില്‍ ചുവടെ. 19ന്-189- എസ്എന്‍ഡിപി ഹാള്‍- കഞ്ഞിപ്പാടം, 195- കുഞ്ചന്‍ സ്മാരക ഹാള്‍, അമ്പലപ്പുഴ. 213- എസ്എന്‍ഡിപി ഹാള്‍,തോട്ടപ്പള്ളി ക്യാമ്പ് (1), 214- എസ്എന്‍ഡിപി ഹാള്‍- തോട്ടപ്പള്ളി ക്യാമ്പ് (2),  20ന് 207- എസ്എന്‍ഡിപി ഹാള്‍-പുന്തല ക്യാമ്പ് (1), 208, 209- എസ്എന്‍ഡിപി ഹാള്‍-കുന്തല ക്യാമ്പ് (2), 198, 199- എസ്എന്‍ഡിപി ഹാള്‍-കരുമാടി, 210-211, 212- എകെഡിഎസ് കരയോഗം. 21ന് 183, 184- എസ്എന്‍ഡിപി 245 ഹാള്‍, വണ്ടാനം, 196- കുഞ്ചന്‍ സ്മാരക ഹാള്‍, അമ്പലപ്പുഴ. 186- എന്‍എസ്എസ് ഹാള്‍, നീര്‍ക്കുന്നം ക്യാമ്പ് (1), 187- എന്‍എസ്എസ് ഹാള്‍, നീര്‍ക്കുന്നം ക്യാമ്പ് (1), 22ന് 200, 201-എന്‍എസ്എസ് ഹാള്‍ കിഴക്കേമുറി, കരുമാടി, 203- എകെഡിഎസ് നമ്പര്‍ 55- കരൂര്‍ ക്യാമ്പ് (1), 225- എകെഡിഎസ് നം. 55 കരൂര്‍ ക്യാമ്പ് (2), 219- വിയാനി ചര്‍ച്ച്, പുന്നപ്ര, 23ന് 204- എകെഡിഎസ് നമ്പര്‍ 55 കരൂര്‍, 185, 227- എസ്എന്‍ഡിപി 245 ഹാള്‍ വണ്ടാനം, 168, 169- പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പറവൂര്‍, 24ന് 170- സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പറവൂര്‍ ക്യാമ്പ് (1), 171- സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പറവൂര്‍ ക്യാമ്പ് (2), 188- എച്ച്‌ഐഎല്‍പിഎസ്. നീര്‍ക്കുന്നം, 205- എഎസ്എം എല്‍പിഎസ് പുറക്കാട്, ക്യാമ്പ് (1), 206- എഎസ്എം എല്‍പിഎസ് പുറക്കാട് ക്യാമ്പ് (2),  25ന് 180- ബീച്ച് എല്‍പിഎസ് പുന്നപ്ര, 193- അല്‍-അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കാക്കാഴം ക്യാമ്പ് (1), 192, 194- അല്‍-അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കാക്കാഴം ക്യാമ്പ് (2), 191- അല്‍-അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കാക്കാഴം ക്യാമ്പ് (3),  27ന് 202- മരിയ മോഡിസോറി എസ്‌സിഎച്ച്എസ്എസ്എല്ലിന് എതിര്‍വശം, 163, 165- ബ്ലോക്ക് പഞ്ചായത്ത് കളര്‍കോട് ക്യാമ്പ് (1), 164- ബ്ലോക്ക് പഞ്ചായത്ത് കളര്‍കോട് ക്യാമ്പ് (2), 190- വ്യാപാരി വ്യവസായ ഹാള്‍ വളഞ്ഞവഴി, 28ന് 215- ഭാരത് ലൈബ്രറി, കട്ടക്കുഴി, 173, 176- എസ്എന്‍ഡിപി ഹാള്‍ 241- കപ്പക്കട ക്യാമ്പ് (1), 174- എസ്എന്‍ഡിപി ഹാള്‍ 241- കപ്പക്കട ക്യാമ്പ് (2), 30ന് 166, 167- പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പറവൂര്‍, 182- പിവിഎസ്‌ഐ കോംപ്ലക്‌സ്, കുറവന്‍തോട് ക്യാമ്പ് (1), 181- പിവിഎസ്‌ഐ കോംപ്ലക്‌സ്, കുറവന്‍തോട് ക്യാമ്പ് (2). ഫെബ്രുവരി ഒന്നിന് 224, 172- സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ക്യാമ്പ്, 177- എന്‍എസ്എസ് യുപിഎസ്, പുന്നപ്ര ക്യാമ്പ് (1), 178- എന്‍എസ്എസ് യുപിഎസ്, പുന്നപ്ര ക്യാമ്പ് (2), 179- എന്‍എസ്എസ് യുപിഎസ് ക്യാമ്പ് (3). കാര്‍ത്തികപ്പള്ളി താലൂക്ക്- 96, 97- വലിയഴീക്കല്‍ സുബ്രഹ്മണ്യദേവസ്വം, മാവേലിക്കര താലൂക്ക് 2, 5- പുന്നമൂട് റേഷന്‍ കട, 141, 137- ഭഗവതിപ്പടി ജങ്ഷനിലെ എആര്‍ഡി 141. ചെങ്ങന്നൂര്‍ താലൂക്ക്- 41, 51, 57- മാര്‍ത്തോമ ഹാള്‍, ചെറുവാളൂര്‍, ചെറിയനാട്. കുട്ടനാട്- 78, 188, 89- സിഎംഎസ് സ്‌കൂള്‍ കുന്തിരിക്കല്‍. ചേര്‍ത്തല താലൂക്ക്- 214, 234, വെള്ളിയാകുളം എന്‍എസ്എസ് ഓഡിറ്റോറിയം, 224,14- എന്‍എസ്എസ് ഓഡിറ്റോറിയം മരുത്തോര്‍വട്ടം, 212, 213, 215- എസ്എന്‍ഡിപി ഹാള്‍ തണ്ണീര്‍മുക്കം, 225, 310- എസ്എന്‍ഡിപി ഭജനമഠം. അമ്പലപ്പുഴ താലൂക്ക് -189- എസ്എന്‍ഡിപി ഹാള്‍ കഞ്ഞിപ്പാടം, 195- കുഞ്ചന്‍ സ്മാരക ഹാള്‍, അമ്പലപ്പുഴ. 213- എസ്എന്‍ഡിപി തോട്ടപ്പള്ളി ക്യാമ്പ്-1, 214- എസ്എന്‍ഡിപി തോട്ടപ്പള്ളി ക്യാമ്പ് -2.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.