ഇന്നും നാളെയു മായി വേദി അഞ്ചില്‍(സെന്റ്ജോസഫ് ബോയ്സ് എച്ച്എസ്എസ്) നടക്കേണ്ടിയിരുന്ന മത്സരയിനങ്ങള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വേദി പത്തി(എസ്.കെ പൊറ്റക്കാട് ഹാള്‍)ലേക്കും, വേദി പത്തില്‍ ഈ ദിവസങ്ങളില്‍ നടത്തേണ്ട എല്ലാ ഇനങ്ങളും വേദി അഞ്ചിലേക്കും മാറ്റി. എല്ലാ ടീം മാനേജര്‍മാരും, മത്സരാര്‍ത്ഥികളും മാറ്റം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്കുള് കലോത്സവം ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: