ഹയര്‍സെക്കന്ററി വിഭാഗം ഒപ്പനയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനക്കാരായവര്‍ക്ക് സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ ഒന്നാം സ്ഥാനം.
കണ്ണൂര്‍ ജില്ലാകലോത്സവത്തില്‍ കണ്ണൂര്‍ സിറ്റിയിലെ ദീനുല്‍ ഇസ്ലാം സ്കൂളിന് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനം തലശ്ശേരി സെന്റ്ജോസഫ് ഹയര്‍ സെക്കന്ററി സ്കൂളിനും. ദീനുല്‍ ഇസ്ലാം സ്കൂള്‍
സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ജില്ലയിലെ ഒന്നാംസ്ഥാനക്കാര് പിന്തള്ളപ്പെടുകയുമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: