കഴിഞ്ഞ പുനര്ജീവനത്തിന്റെയും ചിഹ്നങ്ങളൊന്നും ഒട്ടേറെയാളുകള്‍ കണ്ടിട്ടില്ലെന്ന് ഞാന്‍ സധൈര്യം പറയുന്നു. അതു വന്നു കഴിഞ്ഞിട്ടും, അതവിടെയല്ലെന്ന് ഞാന്‍ സധൈര്യം പറയുന്നു. അതു വന്നുകഴിഞ്ഞിട്ടും, അതവിടെയുണ്ടെന്ന് അവരറിഞ്ഞില്ല. പക്ഷേ, മഹത്തായ ഒരു പ്രസ്ഥാനം നിലവിലുണ്ട്, കാലജ്ഞന്മാര്ക്ക് അതു കണ്ടറിയാന്‍ കഴിയും.
അടുത്തകാലത്ത് പൗരസ്ത്യഗവേഷണം വളരെ മുന്നേറിയിട്ടുണ്ട്. ഇപ്പോഴതു പണ്ഡിതന്മാരുടെ കയ്യിലാണ്; അവര്‍ സാധിച്ച പണിയില്‍ അതു ശുഷ്കവും കനത്തതുമായിത്തോന്നുന്നു. എന്നാല്‍ ക്രമേണ വിജ്ഞാനത്തിന്റെ വെളിച്ചം വീശും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: