ദേശീയ ശാസ്ത്ര പ്രദര്‍ശനം എസ്ഡിവിയില്‍

Friday 23 January 2015 9:27 pm IST

ആലപ്പുഴ: 27-ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ദേശീയ ശാസ്ത്ര പ്രദര്‍ശനം ജനുവരി 27 മുതല്‍ 30 വരെ ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ 40 സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാകും. പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.