ബാര്‍ കോഴ: പുച്ഛിച്ച് തള്ളുന്നതായി കെ.എം മാണി

Saturday 24 January 2015 4:20 pm IST

തിരുവനന്തപുരം: തനിക്കെതിരെ ഉടലെടുത്ത ബാര്‍ കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നതായി ധനകാര്യമന്ത്രി കെ.എം മാണി. ബാര്‍ കോഴയെന്ന് പറയാന്‍ തുടങ്ങിയിട്ട് എത്ര ദിവസം കഴിഞ്ഞു.  ഇതുവരെ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് വല്ലതും പറഞ്ഞാല്‍ അത് ചര്‍ച്ചചെയ്യേണ്ടേ കാര്യമില്ല. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.