എന്നോടുള്ള നിന്റെ പ്രേമം നിന്റെ ജീവിതത്തെ പൂര്‍ണമാക്കുകയും എന്റെ ദൗത്യത്തെ വിജയിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ലക്ഷ്യം ഒന്നാണ്. അതുകൊണ്ട് എനിക്കുവേണ്ടി അശ്രുക്കളൊഴുക്കൂ. സ്വയം പ്രക്ഷാളനം ചെയ്ത്, അഹത്തിനെ ഒടിച്ച് നശിപ്പിച്ച് എന്നില്‍ വിലയം പ്രാപിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: