ലണ്ടന്‍: അടുത്ത വര്‍ഷത്തെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ടൈ ആയാല്‍ വിജയികളെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി (ഐ.സി.സി)തീരുമാനിച്ചു.
സൂപ്പര്‍ ഓവര്‍ പിന്‍വലിക്കാന്‍ നേരത്തെ എടുത്ത തീരുമാനം ഐസിസി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: