ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് സെമി ഫൈനലിനിടെ ലിവര്‍പൂളിന്റെ എമ്രെ കാനെ തൊഴിച്ച ചെല്‍സി സൂപ്പര്‍ സ്ട്രൈക്കര്‍ ഡീഗോ കോസ്റ്റയെ മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്കി. ഈ സാഹചര്യത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആസ്റ്റണ്‍ വില്ല, എവര്ട്ടന് എന്നിവയുമായുള്ള പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കോസ്റ്റ കരയ്ക്കിരിക്കും. ലീഗ് കപ്പ് സെമിയുടെ രണ്ടാം പാദത്തിന്റെ 12-ാം മിനിറ്റിലാണ് കോസ്റ്റ കാനെ ചവിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: