തിരുവനന്തപുരം: ഗെയിംസിന്റെ കലാപരിപാടികള്‍ക്കായി താന്‍ രണ്ടുകോടിരൂപ വാങ്ങിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് നടന് മോഹന്‍ലാല്‍. പരിപാടിക്കായി പണം വാങ്ങുന്നില്ല. ഗായകര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും കൂടെയുള്ളവര്‍ക്കും വേണ്ട പ്രതിഫലം എന്ന നിലയില്‍ ചെലവുകളുണ്ട്. ഇത് മാത്രമാണ് വാങ്ങുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ സംഗീത ബാന്റായ ലാലിസമാണ് ഗെയിംസിന്റെ ഭാഗമായി പ്രോഗ്രാം അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: