സപ്താഹയജ്ഞം ഇന്ന് സമാപിക്കും

Saturday 31 January 2015 6:43 pm IST

കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തില്‍ പറക്കോട് എന്‍.വി. നമ്പ്യാതിരിയുടെ നേതൃത്ത്വത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് സമാപനമാവും. തൈപ്പൂയ ഉത്സവം 3ന് രാവിലെ സ്‌കന്ദപുരാണത്തോടെ ആരംഭിക്കും. 8ന് കാവടിഘോഷയാത്ര കുലശേഖരനല്ലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. 12ന് അന്നദാനം. 5ന് സര്‍പ്പക്കാവില്‍ നടക്കുന്ന വാര്‍ഷികപൂജ പാമ്പുമേക്കാവ് പി.എസ്. ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. അന്നേ ദിവസം വെകിട്ട് 6ന് സര്‍പ്പബലി നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.