കൊച്ചിയിലെ മയക്കുമരുന്ന് കടത്തിന് അന്താരാഷട്ര ബന്ധങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ വേരുകളുള്ള രാജ്യാന്തര മാഫിയാ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ശൃംഖലകളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാവുമെന്നും ചെന്നിത്തല അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: