കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി തെയ്യംപാടി ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്മയില്‍, സഹോദരന് മുനീര്‍, അസ്ണ്ടലം എന്നിവരെ ഗൂഡലൂരില്‍ ഒളിവില്‍ കഴിയവേയാണ് പൊലീസ് പിടികൂടിയത്.
വൈകിട്ടോടെ വടകരയിലെത്തിക്കും. പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഇക്കഴിഞ്ഞ ജനുവരി 22ന് രാത്രി തെയ്യമ്പാടി ഇസ്മയിലിന്റെ നേതൃത്വത്തില്‍ ലീഗുകാരാണ് ഷിബിനെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: