തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനു രണ്ടു സ്വര്‍ണം കൂടി. ഷൂട്ടിംഗിലും ഡൈവിംഗിലുമാണ് കേരളം സ്വര്‍ണ നേട്ടം കൈവരിച്ചത്. ചരിത്രത്തിലാദ്യമായാണ് ചൂട്ടിങ്ങില് കേരളം സ്വര്‍ണം വെടിവച്ചിടുന്നത്. എലിസബത്ത് സൂസണ്‍ കോശിയാണു കേരളത്തിനു സ്വര്‍ണം സമ്മാനിച്ചത്.
50 മീറ്റര്‍ റൈഫിള്‍സ് പ്രോണിലായിരുന്നു നേട്ടം. മഹാരാഷ്ട്ര സ്വദേശി പി. സിദ്ധാര്ഥിലൂടെയായിരുന്നു കേരളത്തിന്റെ അഞ്ചാം സ്വര്‍ണം. മീറ്റ് റിക്കോര്‍ഡ് പ്രകടനത്തോടെയാണു സിദ്ധാര്‍ഥ് സ്വര്‍ണം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: