അറിവിന്റെ തികവായ രൂപാമണവതാരം. അത് ആത്മാവില്‍ അറിവായി വാഴുന്നതത്രേ. ആത്മബോധം മാറ്റമില്ലാത്ത അറിവായതു വാഴുന്നു. അങ്ങനെയുള്ളവരായിത്തീരാന് ജീവിക്കുക. ആത്മാവിന്റെ ബന്ധം പരമാത്മാവില്‍ മാത്രമായിട്ടിരിക്കണം. ആരോഗ്യമുള്ള കാലത്തു അങ്ങനെ ജീവിക്കാതെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടിമാത്രം എല്ലാമുണ്ടാക്കിക്കൊടുക്കാന് ജീവിച്ചാല്‍ അന്ത്യത്തില്‍ അവര്‍ ഇറക്കിവിടുമ്പോള്‍ ദുഃഖിച്ചിട്ടു എന്തുകാര്യം. അതിനിടവരാതെ ആയുസ്സിന്റെ നല്ലകാലത്തു ഈശ്വരനുമായി ബന്ധപ്പെട്ടു ജീവിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: