തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യവസായി നിസാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കൊച്ചിയില്‍ നിസാമിന്റെ ഫ്ളാറ്റില്‍ നിന്നും യുവനടനക്കമുള്ളവരെ മയക്കുമരുന്നുമായി അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് ഇയാളെ കസ്റ്റഡിയിലാവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: