നിന്റെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. നിന്റെ തെറ്റുകളെ നീ തിരിച്ചറിയുമ്പോള്‍ പശ്ചാത്താപത്തിന്റെ ഉമിത്തീയില്‍ വെന്തുനീറുന്നു. അത് പരിപൂര്‍ണതയിലേക്ക് മെല്ലെ നയിക്കുന്നു. നീ പരിപൂര്ണ്ണമനാണ് എന്ന് സ്വയം ചിന്തിക്കുന്നതാണ് ഏറ്റവും വലിയ അപൂര്‍ണത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: