തിരുവനന്തപുരം: ദേശീയ ഗെയിംസ് ബോക്സിംഗ് മത്സരങ്ങളില്‍ നിന്നു പ്രമുഖ താരങ്ങള്‍ പിന്മാറി. വിജേന്ദര്‍ കുമാറും പൂജാറാണിയും സുമിത് സാംഗ്വാനും ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കില്ലെന്ന് അറിയിച്ചത്.
നേരത്തെ അര്‍ജുന അവാര്‍ഡ് ജേതാവ് മനോജ് കുമാര്‍ അടക്കം പ്രമുഖ താരങ്ങളും പിന്മാറിയിരുന്നു. ബോക്സിംഗ് ഇന്ത്യയും ഐഒഎയും തമ്മിലുള്ള തര്‍ക്കമാണു താരങ്ങളുടെ പിന്മാറ്റത്തിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: