കയ്യിട്ടുവാരാന്‍ ജനിച്ച ഈ ജന്മങ്ങളെ തൊടാന്‍ അനുവദിക്കരുത്

Thursday 5 February 2015 10:22 pm IST

ജാഗ്രത പുലര്‍ത്തുക. അവസരം കിട്ടിയാല്‍ മുഴുവന്‍ കൊണ്ടുപോകും. പതിവ് നാടകങ്ങളൊക്കെ കാണേണ്ടിവരും. കയ്യിട്ടുവാരാന്‍ ജനിച്ച ഈ ജന്മങ്ങളെ തൊടാന്‍ അനുവദിക്കരുത്. അത് ഇത്രയും കാലം ഇരുന്ന പോലെ തന്നെ ഇരിക്കട്ടെ. സുരേഷ് കുമാര്‍ മ്യൂസിയം എന്ന ആശയത്തോട് യോജിക്കുന്നതോടൊപ്പം അതില്‍നിന്നുളള വരുമാനം സര്‍ക്കാരിന് കൊളളയടിക്കാനാവരുത്. ഈ അമൂല്യനിധിശേഖരണം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച് കിട്ടുന്നവരുമാനം സനാതനധര്‍മ്മത്തിന്റെ പ്രചാരണത്തിനും ഹിന്ദുനവോത്ഥാനത്തിനും വിനിയോഗിച്ച് സമൂഹത്തില്‍ നിരാലംബരും അശരണരുമായിക്കഴിയുന്ന ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിനും വിനിയോഗിക്കുമെങ്കില്‍ ഇത് ഒരുനല്ല ആശയം തന്നെയാണ്. ഇതില്‍ സര്‍ക്കാരിനെ ഉള്‍പ്പെടുത്താതെ ഹിന്ദു സമുദായങ്ങളുടെ കൂട്ടായ്മയില്‍ സ്വയം നിയന്ത്രണ ഭരണസംവിധാനത്തിലുളള ഒരുസമിതിയെ നിയോഗിക്കേണ്ടതാണ്. ഓമനക്കുട്ടന്‍ നായര്‍ കെ.എസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.