ഹിമാചലില്‍ വാഹനാപകടത്തില്‍ 27 മരണം

Tuesday 25 October 2011 12:35 pm IST

സിംല: ഹിമാചല്‍ പ്രദേശില്‍ ബസ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. 25 പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു. ബിലാസ്പുര്‍ ജില്ലയിലാണ് സംഭവം. ബിലാസ്പുരില്‍ നിന്ന് ബാന്ദിയയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് ദാനോയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.