കൊച്ചി: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെഎം മാണി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി ആവര്‍ത്തിച്ചു. തന്നെയാരും ഉമ്മാക്കികാട്ടി പേടിപ്പിക്കെണ്ടെന്ന് മാണി പറഞ്ഞു.
പി.സി ജോര്‍ജിന് മറുപടി പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴയെ തുടര്‍ന്ന് ആരോപണവിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: