ഗതാഗതം നിരോധിച്ചു

Friday 6 February 2015 10:10 pm IST

കൊല്ലം: പുതിയ ഇരുമ്പുപാലം പണിയുടെ ഭാഗമായി നിലവിലുള്ള ഇരുമ്പുപാലത്തില്‍ കൂടിയുള്ള ഗതാഗതം 10 വരെ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ അമ്മച്ചിവീട് കോട്ടമുക്ക് കല്ലുപാലം വഴി പോകണം. ആലപ്പുഴയില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ ടൈറ്റാനിയം-ശാസ്താംകോട്ട റോഡ് വഴിയും തിരുവനന്തപുരത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൊട്ടിയം-കുണ്ടറ റോഡ് വഴിയും തിരിച്ചുവിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.