കോഴിക്കോട്: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്ട്രേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം.
പ്രതിഷേധവുമായി കളക്ട്രേറ്റിലേയ്ക്കെത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: