വാഷിംഗടണ്‍: യൂറോപ്പില്‍ നിരപരാധികളെ കൊലപ്പെടുത്താന്‍ ജിഹാദികളെ ഐഎസ് ഉദ്ബോധിപ്പിക്കുന്നതായി സൂചന. മാധ്യമ വാര്‍ത്തകളനുസരിച്ച് ജിഹാദികളെ വച്ച് ഐഎസ് ഇതിന് പ്രചാരണം നല്‍ക്കുന്നതായും സൂചനയുണ്ട്.
കഴിഞ്ഞ ആഴ്ച്ച ‘ബ്ലോ അപ്പ് ഫ്രാന്‍സ് 2’ എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോയില്‍ ആയുധമേന്തി നില്ക്കുന്ന മുഖംമൂടിധാരിയായ ജിഹാദികളിലൊരാള്‍ ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങള്‍ തുടരാന്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്.
ആയുധങ്ങള്‍ താഴെ വച്ച് കീഴടങ്ങാതെ കൊന്നൊടുക്കാനാണ് ജിഹാദികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: