ന്യൂദല്‍ഹി: ദല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു.
പാര്‍ട്ടി നേതാവ് മനീഷ് സിസോദിയക്കൊപ്പമാണ് അദ്ദേഹം രാജ്നാഥിനെ കണ്ടത്. അവര്‍ കേന്ദ്രത്തിന് ക്രിയാത്മക സഹകരണവും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: