ന്യൂദല്‍ഹി: അജയ്മാക്കനെതിരെ ഷീലാ ദീക്ഷിത് രംഗത്തെത്തി. അജയ് മാക്കന് തന്റെ കഴിവ് ഉപയോഗിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രചരണം പരാജയമായിരുന്നെന്നും അവര്‍ ആരോപിച്ചു.
15 വര്‍ഷത്തെ ഭരണത്തെയാണ് ജനങ്ങള്‍ വേണ്ടാന്നുവച്ചത്. അജയ് മാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മാത്രമല്ല, മാക്കന്റെ നിലപാടില്‍ താന്‍ സഹതപിക്കുന്നനെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: