കല്‍പ്പറ്റ: വയനാട്ടിലെ പ്രമുഖ വനവാസി നേതാവും സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യവും സംസ്ഥാന കര്‍ഷകജ്യോതി അവാര്‍ഡ് ജേതാവുമായ പള്ളിയറ രാമന്റെ സപ്തതി ദിനാഘോഷത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി.
വയനാട് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ജി.വിജയന് തപാല്‍ വകുപ്പ് മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് ഐ.വി.സുബ്രഹ്മണ്യന് സ്റ്റാമ്പ് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: