പാറ്റൂര്‍ ഭൂമിതട്ടിപ്പ് : എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം

Thursday 12 February 2015 8:00 pm IST

കൊച്ചി: പാറ്റൂര്‍ ഭൂമിതട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തെളിവുണ്ടായിട്ടുപോലും അഴിമതി നിരോധന നിയമവും മറ്റ് വകുപ്പുകള്‍വെച്ചും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.