റേഷന്‍കാര്‍ഡ് ഫോട്ടോ ക്യാമ്പുകള്‍

Friday 13 February 2015 9:39 am IST

പാലക്കാട്: ജില്ലയിലെ അഞ്ച് താലൂക്കുകളിലായി റേഷന്‍കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് ഇന്നും നാളെയും നടക്കുന്ന ഫോട്ടോ ക്യാമ്പുകള്‍. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പ്, എ.ആര്‍.ഡി നമ്പര്‍, സ്ഥലം എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു. ഇന്ന്: പാലക്കാട് താലൂക്ക് - ക്യാമ്പ് 1- 75, അയ്യപ്പന്‍കാവ്, പുഷ്പകലാസമിതി വായനശാല, ക്യാമ്പ് 2-47,171, എന്‍.എസ്.എസ് ഹാള്‍ വള്ളിക്കോട് , കമ്പ ക്യാമ്പ് 3-129 കമ്മ്യൂണിറ്റി ഹാള്‍, പുതുപ്പരിയാരംù ചിറ്റൂര്‍ താലൂക്ക്- ക്യാമ്പ് 1-17, 128, 88 ഊട്ടറ മില്‍. ഒറ്റപ്പാലം താലൂക്ക്- ക്യാമ്പ് 1-22, 23 മുതുതല വായനശാല, ക്യാമ്പ് 2-237 കാരക്കുത്ത് അങ്ങാടി, ക്യാമ്പ് 3-24-റേഷന്‍കട പരിസരം, മണീസ് ബില്‍ഡിംഗ്, കൊടുമുണ്ട, ക്യാമ്പ് 4-214 റേഷന്‍കട പരിസരം, ആലിക്ക പറമ്പ്, പെരിമുടിയൂര്‍ ക്യാമ്പ് 5-25 കൊട്ടാരം സ്‌കൂള്‍, പെരിമുടിയൂര്‍. മണ്ണാര്‍ക്കാട് താലൂക്ക്- ക്യാമ്പ് 1- 6 ആലിങ്കല്‍ ,റേഷന്‍കട പരിസരം, ക്യാമ്പ് 2-8-ചന്തക്കുന്ന,് മുഹമ്മദീയ മദ്രസ. ആലത്തൂര്‍ താലൂക്ക്- ക്യാമ്പ് 1-176-സെന്റ് തോമസ് പാരിഷ് ഹാള്‍ ,പാലക്കുഴി, ക്യാമ്പ് 2- 34- എ.എല്‍.പി.എസ് , പുന്നപ്പാടം, ക്യാമ്പ് 3-167,99 വാല്‍ക്കുളമ്പ് മില്‍ക്ക് സൊസൈറ്റി നാളെ ചിറ്റൂര്‍ താലൂക്ക്- ക്യാമ്പ്1-17, 128, 88 ഊട്ടറ മില്‍ ക്യാമ്പ്2-86, 87, 126 വടവന്നൂര്‍ ,എം.ജി.ആര്‍ കമ്മ്യൂണിറ്റി ഹാള്‍ ഒറ്റപ്പാലം താലൂക്ക്- ക്യാമ്പ്1- 29-നെടുങ്ങോട്ടൂര്‍ മദ്രസ, ക്യാമ്പ്2- 209-വെസ്റ്റ് കൈപ്പുറം സ്‌കൂള്‍ , ക്യാമ്പ്3-28- നടുവട്ടം ,എ.യു പി സ്‌കൂള്‍, ക്യാമ്പ് 4-123- കൈപ്പുറം, എ.എല്‍.പി.സ്‌കൂള്‍, ക്യാമ്പ് 5-26, 262 തിരുവേഗപ്പുറ ,എല്‍.പി.സ്‌കൂള്‍ , ക്യാമ്പ് 6 - 6, 281- മേല്‍മുറി, എ.എല്‍.പി.സ്‌കൂള്‍. ആലത്തൂര്‍ താലൂക്ക്- ക്യാമ്പ്1-63-ബി.എം.ജെ.എസ്.ബി.എസ് നൊച്ചുള്ളി , ക്യാമ്പ്2- 58, 59, 125 ന്യൂ ഭാരത് ഓഡിറ്റോറിയം കുത്തനൂര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.