കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രാവിലെ ജെറ്റ് എയര്‍വേസിന്റെ ദുബായ് വിമാനത്തില്‍ ഒരു കിലോ വീതമുള്ള മൂന്നു സ്വര്‍ണ കട്ടികള്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ;l
സംഭവത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് ജീവനക്കാരെ ഡിആര്‍ഐ ചോദ്യം ചെയ്തു.
വിമാനം ഒരു മണിക്കൂര്‍ വൈകിയാണു ദോഹയിലേക്കു തിരിച്ചു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: