എംഎസ്ജി റിലീസിനെതിരെ ജമ്മുവില്‍ പ്രതിഷേധം

Saturday 20 May 2017 8:06 pm IST

ദേരാ സച്ചാ സൗദാ ആത്മീയ ഗുരു വായ ഗുര്‍മീത് റാം റഹീം സിങിന്റെ വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ റിലീസിനെതിരെ കാശ്മീരില്‍ കടുത്ത പ്രതിഷേധം. ജമ്മു കാശ്മീര്‍ സിഖ് യുണൈറ്റഡ് ഫ്രണ്ടാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. സിംഗിനെതിരെ മുദ്രാവാക്ക്യങ്ങളുമായാണ് പ്രതിഷേധം. സിനിമയില്‍ സിംഗ് തന്നെയാണ് ദൈവത്തെ അവതരിപ്പിച്ച് സിഖ്, ഹിന്ദു, മുസ്ലീം മതങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ ഈ സിനിമ നിരോധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.